ബാല്യകാല ഓർമ്മകളിൽ എന്റെ മനസ്സിലേക്ക് ആദ്യമായി എത്തുന്നത് LP സ്കൂൾ ജീവിതത്തിലെ മറക്കാനാകാത്ത ഓർമ്മകളുടെ ചെപ്പിലേക്കാണ്...ആദ്യമായ് എനിക്ക് കിട്ടിയ പുള്ളികുടയും പുതുപുത്തൻ ബാഗും പഴയ ലൂണാർ ചെരിപ്പും....പിന്നെ എന്നും ഇന്നും എന്റെ മനസ്സിലേക്കോടി എത്തുന്ന പുതുപുസ്തകത്തിന്റെ പുതു മണവും. എല്ലാം പുതിയതായിരുന്നു...പുതിയ മുഖങ്ങൾ പുതിയ ടീച്ചർമാർ മഴക്കാലത്തുണ്ടാകുന്ന ക്ലാസിലെ നിശബ്ദത ഹൊ! അത് വല്ലാത്തൊരു ഫീലിങ്ങ് തന്നെയായിരുന്നു...എല്ലാമെല്ലാം എനിക്കിന്ന് അന്യമാണെന്നോർക്കുമ്പോൾ മനസ്സാരോ കുത്തിക്കീറുന്നതുപോലെ തോന്നുന്നെനിക്ക്..😨💔💔
നിങ്ങളും മിസ് ചെയ്യുന്നോ ആ ബാല്യം?!!
★※comment pls on...》》》 (fawazkondotty.blogspot.com)
Comments
Post a Comment