പുസ്തക സഞ്ചിയിൽ ഒതുങ്ങാത്തൊരു കുട വാങ്ങണം..
മാങ്ങാകറ പുരണ്ട ആ വെള്ള യൂണിഫോമും ഇട്ടുകൊണ്ട് ഒന്നൂടെ സ്കൂളില്‍ പോകണം ,,
ശാന്തമ്മ ടീച്ചറിന്റെ ചൂരലിന്റെ വേദന പേടിച്ച്
വഴിയരികിൽ എന്നെയും കാത്തുനിൽക്കുന്ന കൈതയുടെ തുമ്പിലൊരു കെട്ടുംകെട്ടി സ്കൂളിലേക്കൊടണം😃
മഴ പെയ്യുമ്പോൾ ചെങ്കല്ലു നിറഞ്ഞ റോഡിലെ വെള്ളത്തില്‍ പൊങ്ങി നിൽക്കുന്ന കുഞ്ഞു തവളകളെ കൈ കൊണ്ട് കോരിയെടുക്കണം😍
ഉച്ചയ്ക്ക് കിട്ടുന്ന കഞ്ഞി കുടിക്കുമ്പോൾ അതിലേക്ക് ആ ചെറുപയർ തോരന്റെ മുളകൊന്നുടയ്ക്കണം😊
സ്കൂള്‍ വിട്ട് തിരികെ ഓടുമ്പോള്‍ തറയിലെ ആ മൂവാണ്ടൻ മാവിലൊന്ന് കല്ലെറിയണം,,
ചങ്ങാതിയുടെ തോളില്‍ കൈയ്യിട്ട് എനിക്ക് ഒന്നൂടെ ആ സ്കൂളിലൊന്ന് പോകണം..,,,
.😊😊😊😊

Comments
Post a Comment