ദൂരദർശ്ശനിൽ ചിത്രഗീതം കണ്ടിരുന്ന ലാസ്റ്റ് തലമുറ നമ്മളായിരിക്കും..
ഒനിഡ മൊട്ടത്തലയനെ കണ്ട ലാസ്റ്റ് തലമുറയും നമ്മളായിരിക്കും....
കീ പാഡ് ഉള്ള മൊബൈൽ ഫോൺ കണ്ട ലാസ്റ്റ് തലമുറയും നമ്മളാകാനാണ് ചാൻസ്....
മയിൽ പീലി ബുക്കിൽ വച്ചിട്ട് അത് പ്രസവിച്ചോ എന്നു നോക്കിയ അവസാന തലമുറയുo നമ്മൾ തന്നെ...
കളിമണ്ണുകൊണ്ട് കളിവീടുണ്ടാക്കി കളിച്ച അവസാന തലമുറയും നമ്മളായിരിക്കും....
5,10,20,25 എന്നീ നാണയങ്ങൾ കണ്ട ലാസ്റ്റ് തലമുറയും നമ്മൾ തന്നെ....
ഞൊണ്ടിക്കളി, കണ്ണുകെട്ടിക്കളി, ഗോലി കളി കുട്ടിയും കോലും കളി ഇതൊക്കെയും കളിച്ച ലാസ്റ്റ് തലമുറ നമ്മളാകും...
പോസ്റ്റ് കാർഡിൽ വിശേഷങ്ങൾ അറിഞ്ഞിരുന്ന ലാസ്റ്റ് തലമുറ നമ്മളാണ്....
ആഡിയോ കാസറ്റിൽ പാട്ടുകൾ കേട്ടിരുന്ന അവസാന തലമുറ നമ്മൾ തന്നെയാണ്...
ഡോറുള്ള TV കണ്ടിരുന്ന അവസാന തലമുറ നമ്മളാണെന്നതിൽ ഒരു സംശയവുമില്ല...
10 ക്ലാസ് റിസ്സൽറ്റ് പത്രത്തിൽ നിന്നു മറിഞ്ഞ അവസാന തലമുറയും നമ്മൾ തന്നെ....
കൊച്ചിങ്ങ പെറുക്കി വണ്ടിയുണ്ടാക്കി ഉരുട്ടിക്കി ഉരുട്ടി കളിച്ച അവസാന തലമുറയും നമ്മളായിരിക്കും...
കുട്ടുകാർക്കും ലൗവർക്കും എഴുത്തുകൾ എഴുതിയിരുന്ന ലാസ്റ്റ് തലമുറയും നമ്മൾ തന്നെ...
കല്യാണ വീടുകളിൽ ചെന്ന് സഹായിച്ചുo കളിപറഞ്ഞ് ഓടിനടന്ന് പണിയെടുത്ത് കോളാമ്പി പാട്ടും കേട്ട് ഉണർന്നിരുന്ന അവസാന തലമുറയും നമ്മൾ തന്നെയാണ്...
ഇതെല്ലാം ഓർത്ത് നെടുവീർപ്പിടുന്ന അവസാന തലമുറയും നമ്മൾ തന്നെയാകാനാണ് ദൈവവിധി...
❤❤❤

Comments
Post a Comment