SCHOOL LIFE
.
.
.
ഒരു മഴക്കാലത്തിന്റെ മുഴുവൻ മനോഹാരിതയും , മാധുര്യവുമുണ്ട് ആ ഓർമ്മകൾക്ക്...⛈🌨🌧☁
ഇപ്പോഴും ദേശീയ ഗാനത്തിന്റെ
അവസാനത്തെ 'ജയഹേ' കഴിയുമ്പോൾ ഉള്ളിലൊരു കൂട്ടമണി മുഴങ്ങാറുണ്ട്....🔔🔔🔔🖐🏻🖐🏻
ഓർമ്മകളുടെ
ബാഗും തൂക്കി മനസ്സാ പഴയ
നാളുകളിലേക്കിറങ്ങി ഓടാറുണ്ട്!...🎒🎒
നിഷ്കളങ്കമായ സൌഹൃദങ്ങളുടെ കാലം,..👬👬
വെള്ള പേപ്പറിലെഴുതിയ പ്രണയലേഖനങ്ങളുടെ കാലം..💌💌💌💌
ജൂണിലെയും ഡിസംബറിലെയുമൊക്കെ തണുപ്പിനോടു മല്ലിട്ടുള്ള ആ പുലർച്ചെ
കുളികളിൽ തുടങ്ങുന്നു സ്കൂൾ ഓർമ്മകൾ...🚿🚿🚿
വൈകിക്കയറിയ ക്ലാസ്സുകളിൽ 'ബസ്സ് കിട്ടിയില്ല ടീച്ചറേ' എന്നുള്ള
സ്ഥിരം പല്ലവി..🚎🚎🚎
പിന്നെ തലേന്നു മനപ്പൂർവ്വം മറന്ന ഹോം വർക്കുകൾ പകർത്താനുള്ള തിടുക്കം..🏷🏷🏷
പഠിപ്പിക്കുന്ന സമയത്ത് ടീച്ചറുടെ കണ്ണുവെട്ടിച്ച് എഴുതുന്ന അസ്സൈൻമെന്റുകൾ..✍🏻✍🏻✍🏻
ക്ലാസ്സിൽവെച്ചും പരീക്ഷത്തലേന്നും മാത്രം തുറക്കാറുള്ള പാഠപുസ്തകങ്ങൾ..📖📖📖
ഫ്രീ പീരീഡുകളിലെ കുസൃതികളും കൊച്ചു കൊച്ചു വഴക്കുകളും..💪🏻💪🏻💪🏻
പ്രേമിക്കുന്ന പെണ്ണിന്റെ പേരെഴുതിയ ക്ലാസ്സ്റൂം ചുവരുകളും ഡസ്കുകളും..🗄🗄🗄🚪🚪
ചെറിയ ക്ലാസ്സ് മുതലേ പേടിസ്വപ്നമായ കണക്കു പിരീഡ്..➖➕➗✖
എത്ര തറമായി പഠിച്ചാലും ടീച്ചർ ചോദിക്കുമ്പോ മറന്നുപോകുന്ന പാഠങ്ങൾ..📗📗📗
തിരക്കിട്ടെഴുതിയ ഇമ്പോസിഷനുകൾ..📝📝📝📝📝
തനിയെ തയ്യാറാക്കിയ ലീവ് ലെറ്ററുകൾ.. 📄📄📄📄📄
വലതു കൈപ്പത്തിയിൽ മുത്തമിടാറുള്ള ചൂരൽത്തുമ്പുകൾ..✋🏻✋🏻✋🏻✋🏻
അധ്യാപകരുടെ ക്ലീഷേ ഉപദേശങ്ങൾ...😃😃😃
ശനിയാഴ്ചകൾക്ക് നിറം പകർന്നുകൊണ്ട് യൂണീഫോം വേണ്ടാത്ത സ്പെഷ്യൽ
ക്ലാസുകൾ..👖👚👖👚
കയ്യിട്ടുവാരിയും പങ്കുവെച്ചും കാലിയാക്കിയ ചോറ്റുപാത്രങ്ങൾ..🍱🍱🍱🍱
അയലത്തെ ക്ലാസ്സിനു മുന്നിലെ കറക്കം..💁💁💁💁
ടീച്ചർ വരുന്നതുവരെയുള്ള ബാക്ക്ബെഞ്ചിലെ ഡസ്കേട്ടു കൊട്ടിപ്പാട്ടും
ഇതര കലാപരിപാടികളും..🎵🎶🎵🎵
സർവ്വം ബഹളമയമായ ലോങ്ങ് ഇന്റെർവലുകൾ..📣🔊🔊📢🔕
പിന്നീട് പാതിമയക്കത്തിലെ afternoon ക്ലാസുകൾ..💤💤💤
ഉറക്കം സുഖകരമാക്കാൻ താരാട്ടുപാട്ടുമായെത്തുന്ന ബയോളജി ടീച്ചറും
ഹിസ്റ്ററി ടീച്ചറും..😿😿😿😿
ടെൻഷനടിപ്പിച്ച ടെസ്റ്റ് പേപ്പറുകൾ..📋📋📋
ഓണപ്പരീക്ഷ, ക്രിസ്തുമസ് പരീക്ഷ..
📋📋📋
കള്ള ഒപ്പിട്ട ഉത്തരക്കടലാസുകളും പ്രോഗ്രസ്സ് റിപ്പോർട്ടും..📃📃📃📃
ഉത്സവപ്രതീതി
യോടെ യൂത്ത് ഫെസ്റ്റിവൽ..💃💃👯👯🏃🏃
വിദ്യാലയ ജീവിതത്തെ കളർഫുൾ ആക്കിയത് ആഴത്തിലുള്ള സൌഹൃദങ്ങൾ തന്നെയാണ്.👫👬👭👬👬
ക്ലാസ്സ് കട്ട് ചെയ്തു സിനിമയ്ക്ക് പോവാനും,🎞🎥📽🎞
ഓണപ്പരീക്ഷക്കും ക്രിസ്മസ്പരീക്ഷക്കും ഒരുമിച്ചു തോൽക്കാനും, 👬👬
ടീച്ചർ ചോദ്യം ചോദിക്കുമ്പോ അടുത്തിരുന്ന് ഉത്തരം പറഞ്ഞുതരാനും,👥👥
പിന്നെ ക്ലാസിനു പുറത്താക്കുമ്പോ
കൂടെ കൂടാനും,👬👬
പരീക്ഷക്ക് കോപ്പിയടിക്കുമ്പോ
ബിറ്റ് കൈമാറാനും,▫▫
ആദ്യമായി പ്രേമം തോന്നിയ
പെണ്ണിനെ വളക്കാൻ support ചെയ്യാനും, ☺☺☺
എന്നിട്ട് അവളുടെ കൂട്ടുകാരിയെ വളക്കാനും, 😌😌😌
ലൌ ലെറ്റർ എഴുതുമ്പോ ഡയലോഗ് പറഞ്ഞുതരാനും. .💓💓💓💓
നമുക്കുവേണ്ടി വേറെ ക്ലാസ്സീ
പോയി തല്ലുണ്ടാക്കാനും,🏃🏃🏃👊👊👊👊
എന്തിനും ഏതിനും കൂടെനിൽക്കുന്ന
ഒരുപിടി നല്ല സുഹൃത്തുക്കൾ.😬😬😬
അങ്ങനെ അന്നൊരു ജൂൺമാസം അമ്മയുടെ കൈ പിടിച്ച് ആ പടികൾ ചവിട്ടിയതുമുതൽ
മറ്റൊരു വേനലിന്റെ തുടക്കത്തിൽ മനസ്സില്ലാമനസ്സോടെ അതേ പടികൾ ഇറങ്ങുന്നതുവരെയുള്ള എത്രയോ
സുന്ദരമുഹൂർത്തങ്ങൾ!😀😀😀😀😀😀😀
തുടക്കവും ഒടുക്കവും കണ്ണുകൾ നനയിച്ചത് ഒരേ വികാരം തന്നെയാണ്, രണ്ടു
വ്യത്യസ്ഥ ഭാവങ്ങളിൽ.😔😔😔😔
Yesss, School life is a damn beautiful nostalgia ☺😔😔
I Miss My School life�😕😕😕😕
Comments
Post a Comment